You Searched For "ഓട്ടോ ഡ്രൈവർ"

ഇത് മടക്കി വാങ്ങിയില്ലെങ്കിൽ ഞാൻ തിരിച്ചുപോവില്ല; ഓട്ടോ ഡ്രൈവറുടെ നല്ല മനസ്സിൽ അദ്ഭുതം കൂറി യാത്രക്കാരൻ; കണക്ക് തെറ്റി അറിയാതെ വാങ്ങിയ അമിതവാടക തിരിച്ചുനൽകാൻ  ഓടിയത് 20 കിലോമീറ്റർ; നീലേശ്വരത്തെ കരുണാകരനാണ് താരം
രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത് അടുക്കളയിൽ നിന്നും; മരണ വിവരം പുറം ലോകം അറിയുന്നത് സമീപത്ത് കിണർ നിർമ്മിക്കുന്നവർ എബ്രഹാമിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന മോട്ടോർ എടുക്കാനെത്തിയപ്പോൾ: ഓട്ടോ ഡ്രൈവറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത
പാനൂരിൽ ഓട്ടോഡ്രൈവറുടെ സദാചാര ഗുണ്ടായിസം; സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്ന വിദ്യാർത്ഥിയെ നടുറോഡിൽ വെച്ചു മർദ്ദിച്ചു; ആദ്യം വിദ്യാർത്ഥിയുടെ മുഖത്തടിച്ച ഇയാൾ പിന്നീട് നിരന്തരം അടിച്ചു; പെൺകുട്ടിയുടെ കൂടെ നടന്നുപോയത് എന്തിനെന്ന് ചോദിച്ചു മർദ്ദനം; പിന്നീട് പറഞ്ഞത് ആളു മാറി മർദ്ദിച്ചെന്ന്; കേസ് ഒതുക്കി തീർക്കാനും ശ്രമം
ഓട്ടോ ഡ്രൈവറുടെ പീഡനത്തിന് പരാതി നൽകിയ പെൺകുട്ടിയുടെ ഫോൺ ശേഖരിച്ച് മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചു ചോദിച്ച രതിസുഖം കണ്ടെത്തി; ശല്യം സഹിക്ക വയ്യാതെ പെൺകുട്ടിയുടെ കുടുംബം പൊലീസ് കോൺസ്റ്റബിളിനെതിരെ കേസ് നൽകി
വാഹനാപകടത്തിൽ ശരീരം തളർന്ന് പിതാവ് കിടപ്പിലായതോടെ കൂലിപ്പണിക്ക് ഇറങ്ങിയത് 17കാരൻ; ഷിന്റോയുടെ ദുരിതകഥ മറുനാടനിലൂടെ അറിഞ്ഞ് സഹായവുമായി സി ഫോർ ചാരിറ്റി; പഠനം ഏറ്റെടുത്തു കോഴ്സിന്റെ ആദ്യഘഡുവായ 25,000 അടച്ചു
സുഹൃത്തായ ഡ്രൈവർ ഓട്ടോയ്ക്ക് കുറഞ്ഞനിരക്ക് ഈടാക്കുന്നതിൽ കലിപ്പ്; യാത്രക്കാരെ കൂട്ടാനെന്ന വ്യാജേന വിളിച്ചുവരുത്തി കൊലപാതകം; മംഗളൂരുവിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
പകൽ ഓട്ടോറിക്ഷാ തൊഴിലാളിയായ മാന്യൻ, രാത്രി പൂർണ നഗ്നനായി കവർച്ച നടത്തുന്ന പെരുങ്കള്ളനും! തകഴിയിൽ പെൺകുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ സോജൻ ചെറിയപുള്ളിയല്ല; വാച്ചും മൊബൈലും അടിവസ്ത്രവും വഴിയിൽ നാട്ടുകാർക്ക് ലഭിച്ചത് തുമ്പായപ്പോൾ കള്ളൻ അകത്ത്
ഓട്ടോ ഡ്രൈവർക്ക് നേരെ മുളക് സ്‌പ്രേ ആക്രമണം; ഓട്ടം വിളിച്ച ശേഷം മുളക് സ്‌പ്രേ ചെയ്ത് പണം തട്ടാൻ ശ്രമിച്ചത് രണ്ട് യുവാക്കൾ: കണ്ണിന് പരിക്കേറ്റ ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ